Skip to playerSkip to main contentSkip to footer
  • 2 days ago
Govindachamy was subdued by the people and the police. In such cases, the people should work together with the police. Former DGP B Sandhya IPS, who led the investigation team that first arrested Govindachamy, told One India

ജനങ്ങളും പോലീസും ചേർന്നാണ് ഗോവിന്ദച്ചാമിയെ കീഴ്പ്പെടുത്തിയത്. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ പോലീസിന് ഒപ്പം ചേർന്ന് പ്രവർത്തിക്കണം. സിസ്റ്റത്തിന് ചില സമയത്ത് വീഴ്ചകൾ ഉണ്ടാകും, ഗോവിന്ദച്ചാമി വധശിക്ഷക്ക് അർഹനല്ല എന്ന സുപ്രീം കോടതി വിധിയിൽ എനിക്ക് വിയോജിപ്പുണ്ട്. കുറ്റവാളികളും റേപ്പിസ്റ്റുകളും പാവങ്ങളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉണ്ടാവാറുണ്ട്. കുറ്റവാളികളോട് ഇത്തരത്തിൽ ആരാധനയും ദയയും തോന്നുന്നത് തെറ്റാണ്. ശിക്ഷിക്കപ്പെട്ട കുറ്റവാളി നിരപരാധി ആണെന്ന് പ്രചരണം നടത്തുന്നത് ഒഴിവാക്കണം. ഗോവിന്ദച്ചാമിയെ ആദ്യം പിടികൂടിയ അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ് വൺ ഇന്ത്യയോട്

Also Read

ലഹരിക്കടിമയായ കണ്ണിൽച്ചോരയില്ലാത്ത ഒറ്റക്കയ്യൻ, അവൾ അനുഭവിച്ചത് നരകവേദന, നിയമം നടപ്പിലായി, നീതിയോ? :: https://malayalam.oneindia.com/news/kerala/govindachami-a-cruel-one-armed-man-addicted-to-drugs-she-experienced-hellish-pain-what-about-justice-532613.html?ref=DMDesc

മേലാല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടില്ല: വലിയ ദുരിതം പുറത്താണെന്ന് മനസ്സിലായി; പരിഹസിച്ച് യൂത്ത് നേതാക്കള്‍ :: https://malayalam.oneindia.com/news/kerala/govindachamys-jail-escape-youth-congress-leaders-mock-pinarayi-vijayan-532541.html?ref=DMDesc

ഗോവിന്ദച്ചാമിയുടെ ഒന്നര മാസത്തെ പ്ലാനിംഗ്, ചോറ് ഒഴിവാക്കി തടി കുറച്ചു, ഉപ്പിട്ട് സെൽ കമ്പി തുരുമ്പിപ്പിച്ചു! :: https://malayalam.oneindia.com/news/kerala/govindachamys-cinematic-jail-break-planned-for-one-and-half-month-lost-weight-this-is-how-he-escaped-532479.html?ref=DMDesc



~PR.400~

Category

🗞
News

Recommended