അനാവശ്യമായി ഹിന്ദു സംസ്കാരം ഇല്ലാതാക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നു എന്നൊരു നറേറ്റീവ് പറയാൻ തീവ്ര ഹിന്ദുത്വ വാദികൾക്ക് അവസരമുണ്ടാക്കുകയാണ് പാദപൂജ വിവാദം. പാദപൂജ സംസ്കാരത്തിൻ്റെ ഭാഗമാണ്, അതിനോട് അസഹിഷ്ണുത കാണിക്കേണ്ട യാതൊരു കാര്യവുമില്ല. പാദപൂജ വിവാദത്തിൽ രാഹുൽ ഈശ്വർ വൺ ഇന്ത്യയോട് | The foot worship controversy is giving an opportunity to extremist Hindutva activists to tell a narrative that the Left government is trying to eradicate. Foot worship is a part of culture, and there is no need to be intolerant towards it. Right Wing Activist Rahul Easwar on One India
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc