Skip to playerSkip to main contentSkip to footer
  • 7/7/2025
King cobra rescue at Thiruvananthapuram | തിരുവനന്തപുരം ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡിൽ അഞ്ചുമരുതൻ മൂട് എന്ന സ്ഥലത്ത് ഇന്ന് രാവിലെ പന്ത്രണ്ടര മണിയോടെ കുളിക്കാൻ ഇറങ്ങിയ ആൾക്കാരാണ് തോട്ടിലെ സമീപം കിടന്ന പാറയിൽ കിടക്കുന്ന രാജവെമ്പാലയെ കാണുന്നത്. BFO രോഷ്നിയാണ് ഭീമൻ രാജവെമ്പാലയെ റെസ്ക്യൂ ചെയ്തത്.

~PR.400~

Category

🗞
News

Recommended