Skip to playerSkip to main contentSkip to footer
  • yesterday
'2017 മുതൽ തുടങ്ങിയതാണ് എന്റെ മകൾക്കുവേണ്ടിയുളള സാമുവൽ സാറിന്റെ പ്രവർത്തനങ്ങൾ. ആ സാറിനെ കുറിച്ച് പറയാൻ പാടില്ലാത്തതാണ് ചാനലുകളിൽ വന്നത്. എങ്ങനെ അത്തരമൊരു തെറ്റായ വാർത്ത പ്രചരിക്കപ്പെട്ടു എന്നറിയില്ല. ഇന്നലെ രാവിലെ വാർത്തകൾ വന്നതുമുതൽ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് പറഞ്ഞാൽ മനസിലാക്കാൻ പറ്റില്ല. വിവാദങ്ങളിൽ വിഷമിക്കേണ്ടെന്ന് ചാണ്ടി ഉമ്മൻ സർ സാമുവൽ സാറിനെ വിളിച്ച് സമാധാനിപ്പിച്ചു.' യെമനിൽ ശിക്ഷ അനുഭവിക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പിരിച്ചെടുത്ത പണം മോചന പ്രവർത്തനങ്ങളി‍ക്ക് ചുക്കാൻ പിടിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം സ്വതാത്പര്യങ്ങൾക്കായി ഉപയോ​ഗിച്ചു എന്ന വാർത്തയിൽ നിമിഷപ്രിയയുടെ അമ്മ പ്രതികരിക്കുന്നു. "Samuel Sir’s efforts for my daughter began back in 2017. What was said about him on TV channels is something that should never have been said. I have no idea how such false news started spreading. The mental distress we’ve gone through since the news broke yesterday morning is beyond words. Chandy Oommen Sir personally called Samuel Sir to reassure him and advised him not to be disturbed by the controversy." This is the response from the mother of Nimisha Priya, who is currently facing punishment in Yemen, regarding the allegations that social worker Samuel Jerome misused the funds collected for her release for personal interests.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~PR.412~

Category

🗞
News

Recommended