Skip to playerSkip to main contentSkip to footer
  • yesterday
Mimicry artist Yousuf shares his memories of "Achumaman" and how that persona became a beloved figure on stage.
മിമിക്രിക്കാര്‍ക്കിടയില്‍ വിഎസ് താരമാകുന്നത് 2001ല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ്. രാഷ്ട്രീയമായി കേരളത്തില്‍ വിഎസിന്റെ മേയ്ക്ക്ഓവര്‍ എന്ന് പറയാവുന്ന ഈ കാലഘട്ടം മിമിക്രിക്കാർ ശരിക്കും പ്രയോജനപ്പെടുത്തി. വിഎസിന്റെ ശൈലി മിമിക്‌സ് വേദികളിലെ പ്രധാന ഐറ്റമായി. അച്ചുമാമന്‍ എന്നാണ് പലപ്പോഴും മിമിക്‌സ് സ്‌കിറ്റുകളില്‍ വിഎസ് അച്യുതാനന്ദന്റെ ക്യാരക്ടറിന് പേര് പോലും നല്‍കപ്പെട്ടത്. തോളുകള്‍ ഉയർത്തി, നീട്ടി വലിച്ച സംസാര ശൈലിയില്‍ വിഎസിനെ വേദികളില്‍ അനുകരിക്കുന്നവർ അന്ന് താരമായി. അച്ചുമാമനെ കുറിച്ചുളള ഓര്‍മ്മകളിൽ കലാകാരൻ മിമിക്രി യൂസഫ് സംസാരിക്കുന്നു.

~PR.412~

Category

🗞
News

Recommended