F1 ലോകത്തും സിനിമ വ്യവസായത്തിലും ഒരുപോലെ തരംഗം സൃഷ്ടിച്ചുകൊണ്ട് Apple Studios ന്റെ പുതിയ F1 സിനിമ എത്തുന്നു! ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം വെറുമൊരു റേസിംഗ് കഥയല്ല, മറിച്ച് ബ്രാൻഡ് ഇന്റഗ്രേഷൻ്റെയും നറേറ്റീവ് മാർക്കറ്റിംഗിന്റെയും പുതിയ സാധ്യതകൾ തുറന്നു കാണിക്കുന്ന ഒന്നാണ്. APXGP എന്ന സാങ്കൽപ്പിക ടീം എങ്ങനെ യാഥാർത്ഥ്യമായ ബ്രാൻഡായി മാറി? ടോമി ഹിൽഫിഗർ, IWC, എക്സ്പെൻസിഫൈ, മെഴ്സിഡസ്, ഹെയ്നിക്കൻ തുടങ്ങിയ ആഗോള കമ്പനികൾ ഈ സാങ്കൽപ്പിക ടീമിനെ സ്പോൺസർ ചെയ്തത് എന്തിന്?How did the fictional team, APXGP, become a real brand? And why did global companies like Tommy Hilfiger, IWC, Expensify, Mercedes, and Heineken choose to sponsor this imaginary team?