Dinoy Paulose about cast of Thaneer Mathan dinangal | തണ്ണീർ മത്തൻ ദിനങ്ങളിലെ തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് സിനിമയിൽ പുതുമുഖങ്ങൾ ആയി വന്നു പിന്നീട് മലയാള സിനിമയിൽ താരങ്ങളായി മാറിയ നസ്ലിൻ, മാത്യൂസ്, അനശ്വര എന്നിവരുടെ വളർച്ചയെ കുറിച്ച് സംസാരിക്കുന്നു.കൂടാതെ സിനിമ മേഖലയിൽ പിടിച്ചുനിൽക്കുന്നത് പാടാണെന്നും പറയുന്നു. Dinoy Paulose, the screenwriter of 'Thanneer Mathan Dinangal,' talks about the growth of the film's actors, Mathew Thomas,Naslen K. Gafoor and Anaswara Rajan.