Skip to playerSkip to main contentSkip to footer
  • 8/11/2018
Malayalam director Ranjith about his old movie Narasimham
തനിക്ക് വന്‍തുക പ്രതിഫലമായി വാഗ്ദാനം ചെയ്താലും നരസിംഹം പോലെ ഒരു ചിത്രം ഇനി ചെയ്യാനില്ലെന്ന് സംവിധായകന്‍ രഞ്ജിത്. ഒരേ തരത്തില്‍ പെട്ട ചിത്രങ്ങള്‍ ചെയ്ത് കൊണ്ടിരുന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ ബോറടിക്കുമെന്നും വ്യത്യസ്തങ്ങളായ സിനിമകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ തന്നെ എപ്പോഴും ത്രില്ലടിപ്പിക്കാറുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ രഞ്ജിത് പറയഞ്ഞു.
#Mohanlal #Narasimham #Ranjith

Recommended