Apart from the capital city, the place where V.S. Achuthanandan perhaps spent the most time was the Aluva Palace. The palace’s menu, natural beauty, and timeless grandeur always drew him back. Yes, the Aluva Palace was like a second home to V.S. Achuthanandan. It was during his tenure as Chief Minister and later as Opposition Leader that this former summer retreat of the Travancore royal family regained its old royal glory. Among the 13 rooms in the palace, Room No. 107 on the ground floor was V.S.'s favorite. | തലസ്ഥാനം വിട്ട് മറ്റൊരു സ്ഥലത്ത് ഒരുപക്ഷേ വി എസ് ഏറ്റവും അധികം താമസിച്ചിട്ടുണ്ടാവുക ആലുവാ പാലസിലായിരിക്കും. പാലസിലെ മെനുവും പ്രകൃതി സൗന്ദര്യവും പഴമയുടെ പ്രൗഢിയും വിഎസിനെ എന്നും ഇവിടേക്ക് ആകർഷിച്ചു. അതെ, വിഎസ് അച്യുതാനന്ദൻ്റെ രണ്ടാം വീടായിരുന്നു ആലുവ പാലസ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിക്ക് പഴയ രാജകീയ പ്രതാപം തിരിച്ചുകിട്ടിയത് അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോഴാണ്. 13 കിടപ്പുമുറികൾ ഉള്ള പാലസിൽ താഴത്തെ നിലയിൽ 107 ആം നമ്പർ മുറിയായിരുന്നു vs ന് പ്രിയം.
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc