Skip to playerSkip to main contentSkip to footer
  • today
1 Year Of Shirur Landslide | Aftermath of Shirur Landslide disaster | 2024 ജൂലൈ 16 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ 11 പേരുടെ മരണത്തിനിടയാക്കിയ ഷിരൂർ അപകടം നടന്നത്. ദേശീയത 66 ൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അപകടം സംഭവിച്ചത്. അർജുൻ ഓടിച്ചിരുന്ന ലോറി ഉൾപ്പെടെ ഗംഗവാലി പുഴയിലേക്ക് പതിക്കുകയായിരുന്നു. കേരളത്തിലെ മാധ്യമങ്ങളുടെ ഉൾപ്പെടെ നിരന്തര സമ്മർദ്ദം മൂലം മൂന്നാം ഘട്ടത്തിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് 72 ദിവസത്തിന് ശേഷം അർജുന്റെ ലോറി കണ്ടെത്തിയത്

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~PR.260~

Category

🗞
News

Recommended