Diya Krishna case |Krishnakumar നടനും ബിജെപി നേതാവ് കൂടിയായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യക്തമായ രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചു . The Crime Branch has obtained concrete evidence in the financial fraud case involving Oh By Ozy, a company owned by Diya Krishna, daughter of actor and BJP leader Krishnakumar.