FEFKA protest against JSK controversy|'കലാകാരന്മാരുടെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത എല്ലാ കത്രികകളും ചെന്നെത്താൻ പോകുന്നത് കുപ്പത്തൊട്ടിയിൽ' സി ബി എഫ് സി യുടെ ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് എതിരെ വന്ന അന്യായ നടപടിക്കെതിരെ പ്രതിഷേധിച്ച് മലയാള ചലച്ചിത്ര സംഘടനകളുടെ സംയുക്ത സമരം ."All scissors that do not respect the freedom of artists are headed for the trash bin." This is a protest by Malayalam film organizations against the unjust actions taken against the movie "Janaki VS State of Kerala" by the CBFC.