റിപ്പോർട്ടർ ചാനൽ കണ്ണൂർ റിപ്പോർട്ടർ അർജുൻ കല്യാടിനെതിരെയാണ് കയ്യേറ്റ ശ്രമം നടന്നത്. കണ്ണൂരിൽ നടക്കുന്ന KPCC സമര സംഗമം വേദിക്ക് മുന്നിൽ കെ സുധാകരൻ അനുകൂല ഫ്ലക്സുകൾ. കൂരിരുട്ടിൽ അകപെട്ട് പോയ പ്രവർത്തകർക്ക് ഒരു പ്രകാശ നാളമായി മുന്നോട്ട് നയിച്ച നേതാവേ അങ്ങയുടെ സ്ഥാനം കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ ആണ്. കടൽ നീന്തി കടന്നവനെന്ത് പേമാരി ആ പേമാരിക്ക് കുട ചൂടാൻ പ്രവർത്തകരുടെ കരങ്ങൾ ആവോളം. എന്നീ വാചകങ്ങൾ എഴുതിയ ഫ്ലക്സുകൾ ആണ് വച്ചത്. നേരത്തെ കെപിസിസി ഇറക്കിയ സമര സംഗമത്തിന്റെ പോസ്റ്ററിൽ കെ സുധാകരന്റെ പടം ഇല്ലാത്തത് ചർച്ചയായിരുന്നു. പിന്നീട് ഡിസിസി ഫ്ലക്സ് മാറ്റി അടിക്കുകയും ചെയ്തിരുന്നു.
'നിയമസഭാ സീറ്റ്, മന്ത്രിസ്ഥാനം..'; അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഫോര്‍മുല വെളിപ്പെടുത്തി സുധാകരന്‍ :: https://malayalam.oneindia.com/news/kerala/k-sudhakaran-reveals-he-get-offers-like-assembly-seat-and-minister-status-to-step-down-from-kpcc-pre-521779.html?ref=DMDesc
പ്രസിഡന്റ് മാറുമ്പോള്‍ പ്രതിപക്ഷ നേതാവും മാറാറുണ്ട്, ആരുടേയോ വക്രബുദ്ധി; തുറന്നടിച്ച് സുധാകരന്‍ :: https://malayalam.oneindia.com/news/kerala/k-sudhakaran-mp-expresses-displeasure-after-being-removed-from-the-post-of-kpcc-president-520351.html?ref=DMDesc