Skip to playerSkip to main contentSkip to footer
  • yesterday
എൺപതുകളിൽ തിരുവനന്തപുരത്ത് തങ്ങളുടെ നൃത്ത പ്രകടനം കൊണ്ട് വേദികളെ തീ പിടിപ്പിച്ച ബ്രേക്ക് ഡാൻസ് ട്രൂപ്പ് ആയിരുന്നു "ഫൂട്ട് ലൂസേഴ്സ്". സഹോദരങ്ങളായ ബാബുവും, സജീഷും തുടങ്ങി നിരവധി ചെറുപ്പക്കാർ... വേവ്, ഹെഡ് സ്പിൻ, വിൻഡ് മിൽ തുടങ്ങിയ ഡാൻസ് നമ്പരുകൾ.
40 വർഷങ്ങൾക്ക് ഇപ്പുറം ഫൂട്ട് ലൂസേഴ്സ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകായാണ്. അന്നത്തെ കൗമാരക്കാരുടെ അതേ ചുവടുകളോടെ... ഫുട് ലൂസേഴ്സിൻ്റെ വിശേഷങ്ങളുമായി ബാബു ഫുട്ലൂസറും സംഘവും വൺ ഇന്ത്യയോട് ഒപ്പം
New Malayalam film ‘Moonwalk’ has put the spotlight back on "The Footloosers", Thiruvananthapuram’s pioneering breakdance Group. "The FootLoosers" was one of the earliest break dance groups in Kerala. Founded in 1986 as "The Scrimmers", it was later renamed as"The FootLoosers" in 1988. After 38 years, "The FootLoosers" has nurtured numerous of talents in the field of art today

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~PR.400~

Category

🗞
News

Recommended