Skip to playerSkip to main contentSkip to footer
  • 2 days ago
'കേരളം ചെറിയൊരു സംസ്ഥാനമാണ്. കടലോരവും തീരദേശവും മലയോരവും ഇടനാടുകളുമുളള, ഭൂവിസ്തൃതി കുറവുളള, എന്നാൽ ജനസാന്ദ്രത കൂടുതലുളള സവിശേഷ പ്രദേശം. ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലുമില്ലാത്ത ഒരു പഞ്ചായത്തുപോലുമില്ല ഇവിടെ. ഈ ചെറിയ സംസ്ഥാനത്താണ് നാല് എയർപോർട്ടുകളുളളത്. ഇന്ത്യയിലെ എറ്റവും കൂടുതൽ 5 സ്റ്റാർ ഹോട്ടലുകളുളള സംസ്ഥാനവും കേരളമാണ്. 2016ന് ശേഷം റോക്കറ്റ് വേ​ഗത്തിൽ റോഡുകൾ വന്നു. കേരളത്തിന്റെ ഈ വികസന നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല'. വൺ ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
'Kerala is a small state, a land of coastlines, midlands, and high ranges with limited geographical area but high population density. There isn’t a single panchayat here that isn’t a tourist destination in some way. This small state is home to four airports.

Also Read

പാലക്കാട്ടുകാരി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ആദ്യ വനിത സിഇഒ; സൗന്ദര്യ വിപണിയെ നയിക്കാന്‍ ഉഷ നായര്‍ :: https://malayalam.oneindia.com/news/business/who-is-priya-nair-palakkad-born-who-appointed-as-first-first-woman-ceo-of-hindustan-unilever-530283.html?ref=DMDesc

ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസ് ഇനി തൃശൂരിലും, നിരവധി ജനപ്രിയ ടൂർ പാക്കേജുകൾ :: https://malayalam.oneindia.com/press-release/icl-tours-and-travels-has-officially-launched-in-thrissur-aiming-to-provide-popular-tour-packages-529783.html?ref=DMDesc

സ്വർണം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഒരു ബാംഗ്ലൂർ മാതൃക: പെണ്‍കുട്ടികള്‍ മാറിചിന്തിക്കുന്നു, നമുക്കും പകർത്താം :: https://malayalam.oneindia.com/news/business/gold-at-low-rates-bangalore-girls-show-the-way-with-smart-buys-kerala-can-follow-too-529579.html?ref=DMDesc



~HT.24~ED.190~PR.260~

Category

🗞
News

Recommended