'കേരളം ചെറിയൊരു സംസ്ഥാനമാണ്. കടലോരവും തീരദേശവും മലയോരവും ഇടനാടുകളുമുളള, ഭൂവിസ്തൃതി കുറവുളള, എന്നാൽ ജനസാന്ദ്രത കൂടുതലുളള സവിശേഷ പ്രദേശം. ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലുമില്ലാത്ത ഒരു പഞ്ചായത്തുപോലുമില്ല ഇവിടെ. ഈ ചെറിയ സംസ്ഥാനത്താണ് നാല് എയർപോർട്ടുകളുളളത്. ഇന്ത്യയിലെ എറ്റവും കൂടുതൽ 5 സ്റ്റാർ ഹോട്ടലുകളുളള സംസ്ഥാനവും കേരളമാണ്. 2016ന് ശേഷം റോക്കറ്റ് വേഗത്തിൽ റോഡുകൾ വന്നു. കേരളത്തിന്റെ ഈ വികസന നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല'. വൺ ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. 'Kerala is a small state, a land of coastlines, midlands, and high ranges with limited geographical area but high population density. There isn’t a single panchayat here that isn’t a tourist destination in some way. This small state is home to four airports. Kerala also has the highest number of 5-star hotels in India. Since 2016, road development has progressed at rocket speed. One cannot pretend not to see Kerala’s development achievements,' said State Tourism Minister Muhammad Riyas in an exclusive interview with One India.
Also Read
തലൈവർ @കോഴിക്കോട്; രജനിയെ കുറിച്ച് സർപ്രൈസ് പൊട്ടിച്ച് മന്ത്രി മുഹമ്മദ് റിയാസ്..മറ്റൊരു സർപ്രൈസുമായി ലിച്ചിയും :: https://malayalam.oneindia.com/news/kerala/thalaivar-kozhikode-minister-muhammad-riyas-shares-rajanikanths-jailer-2-look-goes-viral-520045.html?ref=DMDesc
വയനാടിന്റെ താളവും ഈണവും ഉൾക്കൊണ്ട 'വയനാട് വൈബ്‌സ്' വൻവിജയം; ഇനിയും തുടരുമെന്ന് മന്ത്രി റിയാസ് :: https://malayalam.oneindia.com/news/kerala/wayanad-vibes-which-embodies-the-rhythm-and-melody-of-the-district-inaugurated-by-tourism-minister-517161.html?ref=DMDesc
കേരള ടൂറിസത്തിന് ഒരു പൊൻതൂവൽ കൂടി; സാങ്ച്വറി ഏഷ്യ അവാർഡിന് അർഹം, ഏറ്റുവാങ്ങി മന്ത്രി റിയാസ് :: https://malayalam.oneindia.com/news/kerala/another-milestone-for-kerala-tourism-sanctuary-asia-award-has-been-received-by-tourism-minister-492343.html?ref=DMDesc