'ഇപ്പോ ജയിലിലാണ് ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നതെന്ന് തോന്നുന്നു. കുറ്റവാളികൾക്ക് അല്ലല്ലോ നാളത്തെ പ്രതീക്ഷകളായ കുട്ടികൾക്കല്ലെ ഏറ്റവും നല്ല ഭക്ഷണം നമ്മൾ ഉറപ്പുവരുത്തേണ്ടത്? തിരക്കിനിടയിൽ പ്രഭാതഭക്ഷണം കഴിക്കാതെയാണ് ഞാൻ എത്തിയത്. പക്ഷെ രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് നല്ലൊരു മാതൃകയല്ലെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു'. കുട്ടികൾക്കായുളള സുഭിക്ഷം പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു. Kunchacko Boban speaks while inaugurating the Subhiksha Morning Meal Scheme for children.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc