Skip to playerSkip to main contentSkip to footer
  • 4/1/2023
IPL 2023: CSK coach Stephen Fleming clarifies doubts regarding injury for MS Dhoni | IPL 16-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിന് CSK നിരയില്‍ MS ധോണിയുണ്ടാകില്ലെന്ന റിപ്പോര്‍ട്ട് മത്സരത്തിന് മണിക്കൂറുകള്‍ മുമ്പുവരെ വളരെ സജീവമായി ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ നയിക്കാന്‍ ധോണിയുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായതും ധോണിയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. കാലിന് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്ന പ്രകടനമാണ് ധോണി കാഴ്ചവെച്ചത്‌

#IPL2023 #CSK #IPL2023CSK #IPLOneindiaMalayalam

~PR.17~ED.22~HT.24~

Category

🥇
Sports

Recommended