2 years ago

SRH Full List of Players Released And Retained For IPL 2020 | Oneindia Malayalam

Oneindia Malayalam
Oneindia Malayalam
SRH Full List of Players Released And Retained Ahead of IPL 2021 Auction
പുതിയ സീസണില്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്തുവിട്ടു. കാര്യമായ സര്‍പ്രൈസ് പുറത്താവലുകളൊന്നും തന്നെയില്ല. വെറും അഞ്ചു പേരെ മാത്രമാണ് എസ്ആര്‍എച്ച് തഴഞ്ഞത്. 22 കളിക്കാര്‍ പുതിയ സീസണിലും ടീമില്‍ തുടരും.

Browse more videos

Browse more videos