ഇഷാന്‍ സെഞ്ച്വറി അടിച്ചതിന് സഞ്ജുവിനോട് എന്തിന് കുരുപൊട്ടുന്നു | *Cricket
  • last year
Ishan Kishan's Century for Jharkhand Vs Kerala triggers fans speaking out against Sanju Samson | രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച ഇഷാന്‍ കിഷനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ. സഞ്ജു സാംസണ്‍ നയിച്ച കേരള ടീമിനെതിരേയായിരുന്നു ജാര്‍ഖണ്ഡിനായി ഇഷാന്റെ സംഹാര താണ്ഡവം. ഇതോടെ സഞ്ജുവിനെ പലരും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്

#SanjuSamson #RanjiTrophy #IshanKishan
Recommended