5 Habits You Must Avoid To Become Very Rich | സമാന്യം ശമ്പളം കിട്ടുന്നൊരു ജോലിയുണ്ട്. വര്‍ഷങ്ങളായി ജോലി ചെയ്യുന്നു എന്നാല്‍ സമ്പാദ്യമെന്ന് പറയാന്‍ കാര്യമൊയൊന്നുമില്ല. ഇതായിരിക്കും പലരുടെയും അവസ്ഥ. ഇക്കാലത്തിനിടെ വായ്പയെടുത്ത് വാങ്ങിയ ഫോണും ബൈക്കും മാത്രമാണ് കയ്യിലുള്ളത്. ഇതിന്റെ ഇഎംഐ മാസം അടച്ചു കൊണ്ടിരിക്കുന്നു. മാസാവസാനം പണം എവിടെ പോയി എന്ന് ചിന്തിക്കുന്നവരാണെങ്കില്‍ നിങ്ങളെ പറ്റിയാണ് പറഞ്ഞു വരുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ പറ്റാത്തത്, ജീവിതത്തില്‍ മാറ്റേണ്ട 5 ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം