Skip to playerSkip to main contentSkip to footer
  • 9/30/2021
മരണമാസ്സായി ഡാനിയൽ ക്രെയ്ഗിന്റെ
അവസാനത്തെ ജെയിംസ് ബോണ്ട് ചിത്രം
കാത്തിരിപ്പ് വെറുതെയായില്ല

First Reactions to ‘No Time to Die’ Call This James Bond Film ‘Worth the Wait’

കാത്തിരിപ്പിനൊടുവില്‍ ജെയിംസ് ബോണ്ട് ചിത്രം No Time to Die എത്തിയിരിക്കുകയാണ്, ജെയിംസ് ബോണ്ടായി വേഷമിട്ട നടൻ ഡാനിയൽ ക്രെയ്ഗ് റെഡിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ലോക പ്രീമിയര്‍ നടന്നത്.

Category

🗞
News

Recommended