വരുന്നൂ മോദീക്ഷേത്രം, ചെലവാക്കുന്നത് കോടികള്‍ | Oneindia Malayalam

  • 7 years ago
A temple in the name of Prime Minister Narendra Modi to be built in Meerut where admirers of the PM can offer worship. J P Singh, the follower and supporter of Mr. Modi, told presspersons that the temple would be built on five acres of land in the Sardhana area of Meerut.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദരമായി ക്ഷേത്രം വരുന്നൂ. ഉത്തര്‍ പ്രദേശിലാണ് 30 കോടി ചെലവിട്ട് കൂറ്റന്‍ മോദീക്ഷേത്രം നിര്‍മിക്കുന്നത്. മീററ്റിലെ സര്‍ധാന മേഖലയിലാണ് മോദിക്കായി ക്ഷേത്രം ഉയരുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 അടി ഉയരത്തില്‍ സ്ഥാപിക്കുന്ന മോദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ മുഖ്യ ആകര്‍ഷണം.