'എന്റെ പാട്ട് ആരും പാടണ്ട', സ്മ്യൂളിന് വിലക്ക്‌ | filmibeat Malayalam

  • 7 years ago
Composer Ilayaraja Against Smule Singing Application
കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മൂളിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. താന്‍ സംഗീത സംവിധാന നിര്‍വഹിച്ച സിനിമാ ഗാനങ്ങളുടെ കരോക്കെ സ്മ്യൂള്‍ ആപ്പില്‍ നിന്ന് നീക്കണമെന്നാണ് ഇളയരാജ ഉന്നയിക്കുന്ന ആവശ്യം.

Recommended