ടയര്‍ എന്തുകൊണ്ട് കറുത്തിരിക്കുന്നു? | Oneindia Malayalam

  • 7 years ago
The black color of tires comes from carbon black, a readily-available material that provides greatly improved wear characteristics and heat-dissipation capabilities when added to rubber compounds. Natural rubber is off-white in color, and in fact the first tires were white.

ഓരോ കാലത്തും വിവിധ നിറങ്ങള്‍ വാഹനങ്ങള്‍ക്ക് ഭംഗി കൂട്ടുന്നു. എന്നാല്‍ പാവം ടയറുകള്‍ മാത്രം അന്നും ഇന്നും കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നത് എന്തുകൊണ്ട്? അതിനുള്ള കാരണമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.