Skip to playerSkip to main contentSkip to footer
  • 7/14/2017
Munnar is a town in the western ghats mountain range in India's Kerala state. A hill station and former resort for the British Raj elote, its surrounded by rolling hills dotted with tea plantations established in the late 19th century.

പ്രണയതീരമെന്ന ഖ്യാതിയും ഇനി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സ്വന്തം. ലോണ്‍ലി പ്ലാനെറ്റ് മാഗസിന്‍ ഇന്ത്യയുടെ ട്രാവല്‍ അവാര്‍ഡ് 2017ല്‍ മൂന്നാറിനെ തേടിയാണ് പ്രണയികള്‍ക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം എന്ന ബഹുമതി നേടിയത്. ദേശീയ, അന്തര്‍ദേശീയ സഞ്ചാര ലക്ഷ്യങ്ങളിലെ ഏറ്റവും മികച്ചവക്കുള്ള അംഗീകാരമായാണ് ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്.

Category

🏖
Travel

Recommended