Skip to playerSkip to main contentSkip to footer
  • 6/27/2017
Kohli has become the second most followed Indian on Facebook with over 35 million followers to his name. He is now just behind Prime Minister Narendra Modi, who has 42.2 million Fb followers.
ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയിലും പുതിയ റെക്കോര്‍ഡിടുന്നു. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലാക്കിയത്. മൂന്നരക്കോടി ഫോളോവേഴ്സാണ് കോലിയുടെ ഫേസ്ബുക് പേജിനുള്ളത്. 4 കോടി 22 ലക്ഷം ഫോളോവേഴ്സ് ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് ഫേസ്ബുക്കില്‍ കോലിക്ക് മുന്നിലുള്ളത്.

Category

🗞
News

Recommended