Skip to playerSkip to main contentSkip to footer
  • 8/7/2020
കോക്പിറ്റ് മുതല്‍ വാതില്‍ വരെ പിളര്‍ന്നു

പൈലറ്റുമാര്‍ക്ക് ലാന്‍ഡിംഗും ടേക്ക് ഓഫും ഏറ്റവും വെല്ലുവിളിയായി വിലയിരുത്തപ്പെടുന്ന വിമാനത്താവളങ്ങളിലാണ് കരിപ്പൂര്‍ വിമാനത്താവളത്തെ കണക്കാക്കുന്നത്. ഉയരമുള്ള മലമുകളിലാണ് കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിന്റെ രണ്ട് വശത്തും താഴ്ചയാണ്.

Category

🗞
News

Recommended