vazhamala the unexplored spot in kannur, now is in dangerous condition കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരുപാട് നയന ഭംഗിയാര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ സഹായം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ചില ഉദാഹരണങ്ങളാണ് തൊള്ളായിരംക്കണ്ടി, പൈതല്‍മല. മീശപ്പുലി മല, പാലക്കയം തട്ട്, ഗവി, കുറുമ്പാലക്കോട്ട, വാഴമല എന്നിവ. അങ്ങനെ സഞ്ചാര പ്രേമികള്‍ നവ്യാനുഭവം തേടി ഒഴുകിയെത്തിയ സ്ഥലമായിരുന്നു വാഴമല.