അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് വീണ്ടും പറയേണ്ടതില്ല. ഇന്ന് രാജ്യത്തു കോവിഡ് ബാധിതര്‍ 19 ലക്ഷം കവിഞ്ഞിരിക്കുന്നു. കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നാണ് ഇപ്പോള്‍ കാര്യമായി ആലോചിക്കേണ്ടത്.