ഇന്നലെ തന്നെ കേരളത്തിന്റെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ധരിപ്പിച്ചിരുന്നു, കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് നേരത്തെ തന്നെ ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാനം സ്വീകരിച്ചിരുന്നു.ലോക്ക് ഡൗണ്‍ സംബന്ധിച്ച് ശ്രദ്ധാപൂപര്‍വ്വമായ സമീപനം വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.