ദുൽഖറിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു | filmibeat Malayalam

  • 6 years ago
Dulquer new film 'Oru emandan premakadha' shooting begins അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു കയ്യടിനേടിയതിനു ശേഷം ദുൽഖർ തിരിച്ചു മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ ഈ വർഷത്തെ ആദ്യ മലയാള ചിത്രമാണ് ഒരു എമണ്ടൻ പ്രണയകഥ.
#DQ

Recommended