ബ്രദേഴ്‌സ് ഡേ ഷൂട്ടിങ് ആരംഭിച്ചു | filmibeat Malayalam

  • 5 years ago
prithviraj and kalabhavan shajohn movie shooting started
അഭിനയത്തിനു പുറമെ സംവിധാന രംഗത്തേക്ക് കൂടി കടക്കുകയാണെന്ന് അടുത്തിടെയായിരുന്നു കലാഭവന്‍ ഷാജോണ്‍ പ്രഖ്യാപിച്ചിരുന്നത്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കിയുളള ഒരു ചിത്രമാണ് ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു പുറത്തുവിട്ടത്.