RS വിമല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു | filmibeat Malayalam

  • 5 years ago
vikram and RS vimal movie mahaveer karna started
ചിയാന്‍ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീര്‍ കര്‍ണ്ണയുടെ ഷൂട്ടിംഗ് ആരംഭിച്ചു. എന്ന് നിന്റെ മൊയ്തീനു ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ നാള്‍ മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ കൂറ്റന്‍ സെറ്റിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിന്റെ തുടക്കത്തില്‍ തന്നെ വിക്രം ജോയിന്‍ ചെയ്തിട്ടുണ്ട്.

Recommended