Old Movie Review | മറ്റൊരു ചിത്രത്തിന്റെ കഥയാണ് കിലുക്കം | filmibeat Malayalam

  • 6 years ago
Old film review: kilukkam
വേണു നാഗവല്ലി തിരക്കഥയെഴുതി പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ കിലുക്കം 365 ദിവസങ്ങളിലധികം തീയേറ്ററുകളിൽ തകർത്തോടിയ ചിത്രമാണ്. അക്കാലത്ത് ബോക്സ് ഓഫീസ് റെക്കോർഡ് തീർത്ത 5 കോടി കളക്ഷനും നേടിയാണ് കിലുക്കം തിയേറ്റർ വിട്ടത്.
#Kilukkam #Mohanlal #OldMovieReview

Recommended