ഫഹദും സായിപല്ലവി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി | #FahadhFaasil | filmibeat Malayalam

  • 5 years ago
fahadh faasil sai pallavi movie updates
പ്രേമം,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന സിനിമ ഒരു റൊമാന്റിക്ക് ത്രില്ലറാണ്. നവാഗതനായ വിവേക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സിനിമയുടെ ഫസ്റ്റ്‌ലുക്കും ലൊക്കേഷന്‍ ചിത്രങ്ങളും ഒന്നും പുറത്തുവിടാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍,

Recommended