Skip to playerSkip to main contentSkip to footer
  • 6/12/2025
Lyrics : Sreemoolanagaram Vijayan
Music : Vidhyadharan Master
Singer : KJ Yesudas
Movie : Ente Gramam

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും.....

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും....
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ.....
കവർന്ന രാധികയെ പോലെ.....
കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും.....

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ...
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ...
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ...
കസ്തൂരിമാനല്ലോ നീ...
കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും.....

കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ.....
കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ..... ....
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ...
കതിർമയി ദമയന്തി നീ

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും....
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ.....
കവർന്ന രാധികയെ പോലെ.....
കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും....

Category

🎵
Music
Transcript
00:00To be continued

Recommended