Kalamassery Polytechnic College Drug Bust: SFI - KSU war of words | കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. പൊലീസ് അറസ്റ്റ് ചെയ്ത മൂന്നു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എസ്എഫ്‌ഐ നേതാവും കാമ്പസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍. അഭിരാജാണ്.
കളമശേരിയിൽ ബസിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ :: https://malayalam.oneindia.com/news/kerala/incident-where-the-conductor-was-stabbed-to-death-by-boarding-a-bus-in-kalamasery-accused-in-custody-478459.html?ref=DMDesc
കളമശ്ശേരി സ്ഫോടനം; ഒരാൾ കൂടി മരണത്തിന് കീഴടങ്ങി, ആകെ മരണം ഏഴായി :: https://malayalam.oneindia.com/news/ernakulam/kalamassery-blast-one-more-person-succumbed-to-death-total-number-of-deaths-rose-to-seven-428051.html?ref=DMDesc