ഷിഹാബ് പാകിസ്ഥാന്‍ കടന്നു; എങ്ങും ആദരവ് | *World

  • last year
Shihab Chottur has reached Pakistan | കാല്‍നടയായി മലപ്പുറത്ത് നിന്ന് ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ പാകിസ്താനിലെത്തി. ഇക്കാര്യം ഫേസ്ബുക്ക് വഴിയാണ് ശിഹാബ് അറിയിച്ചത്. ചായ കുടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം സര്‍വസ്തുതിയും അല്ലാഹുവിനാണെന്നും പാകിസ്താനിലെത്തിയെന്നും അദ്ദേഹം കുറിച്ചു. ഞായറാഴ്ച ശിഹാബിന് പാകിസ്താന്‍ വിസ അനുവദിച്ചിരുന്നു.

#ShihabChottur #Pakistan