അമേരിക്ക കുളം തോണ്ടിയ രാഷ്ട്രങ്ങൾ

  • 2 years ago
ലോകരാജ്യങ്ങൾക്കിടയിൽ അതിശക്തനെന്ന സ്വയം വിശേഷിപ്പിച്ച അമേരിക്ക ഒരുഘട്ടം വരെ അവകാശ വാദം ശെരിയാണെന്നു തെളിയിക്കാനുള്ള നീക്കങ്ങളും നടത്തിയിട്ടുണ്ട്. പലപ്പോഴും ഊർജ്ജവും, സമ്പത്തും ലക്‌ഷ്യം വെച്ചുള്ള ഇത്തരം കടന്നുകയറ്റങ്ങൾ സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞിരുന്ന പല രാജ്യങ്ങളെയും ജന്മശത്രുക്കളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.