"എന്തൊരു തിരിച്ചു വരവാണ്", ഒരുത്തീയെ പ്രശംസിച്ച് ഭാവന! Bhavana | Navya Nair

  • 2 years ago
നവ്യ നായർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ഒരുത്തീ. തീയേറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. സിനിമ താരങ്ങളും ​ഗായകരും നിരൂപകരുമടക്കം നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നവ്യയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി ഭാവനയും.