പർദ്ദയിട്ട സ്ത്രീയെ വിലക്കി ഇന്ത്യൻ റെസ്റ്ററന്റിന് പൂട്ടിട്ട് ബഹ്‌റൈൻ

  • 2 years ago
പർദ്ദയിട്ട സ്ത്രീയെ ഭകഷണശാലയിൽ പ്രവേശിക്കുന്നത് വിലക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കര്ണാടകക്കാരനായ മാനേജറാണ് സ്ത്രീയെ വിലക്കിയത്. സംഭവം വിവാദമായതോടെയാണ് ബഹ്‌റൈൻ ഭരണകൂടം നടപടിയെടുത്തത്.

Recommended