പ്രായം തളർത്താത്ത ഐ പി എല്ലിലെ അഞ്ച് പോരാളികൾ

  • 2 years ago
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണയും പ്രായം തളർത്താത്ത പോരാളികൾ ഉണ്ട്. ആരാധകരുടെ ആവേശം ഒട്ടും ചോരാതെ അവരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ അഞ്ച് ഐ പി എൽ താരങ്ങൾ.

Recommended