സ്റ്റാലിനെതിരെ വ്യാജ പ്രചാരണം, മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടി,വെട്ടിലായി ബിജെപി

  • 2 years ago
തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ തമിഴ്‌നാട് ബി ജെ പി അധ്യക്ഷനെതിരെ ഡി എം കെ. വസ്തുതാവിരുദ്ധ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ഡി എം കെ വ്യക്തമാക്കി.

Recommended