Skip to playerSkip to main contentSkip to footer
  • 12/5/2021
Mohanlal reacts against social media attack on 'Marakkar' movie
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനവും ട്രോളുകളുമാണ് ഉയര്‍ന്നത്. പ്രതിക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ല എന്നായിരുന്നു പ്രധാന പരാതി.ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍


Category

🗞
News

Recommended