Skip to playerSkip to main contentSkip to footer
  • 10/22/2018
Rehana Fathima got immediate transfer
കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി രഹ്ന ഫാത്തിമ ശബരിമല സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിയിരുന്നു. കനത്ത പോലീസ് സംരക്ഷണത്തില്‍ ആയിരുന്നു രഹ്ന അവിടെ എത്തിയത്. എന്നാല്‍, അവിടെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് രഹ്ന അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.
#Sabarimala

Category

🗞
News

Recommended