Taliban bans IPL 2021, no place for 'anti-Islamic' content | Oneindia Malayalam
  • 3 years ago
Taliban bans IPL 2021, no place for 'anti-Islamic' content
അഫ്ഗാനിസ്ഥാനിലെ IPL പ്രേമികള്‍ക്ക് നിരാശ. IPL മത്സരങ്ങളുടെ സംപ്രേഷണം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് പുതിയ താലിബാന്‍ ഭരണകൂടം. UAEയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കിടെ അനിസ്ലാമികമായ കാര്യങ്ങള്‍ കൂടി സംപ്രേഷണം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം.

Recommended