മനോജ് കെ ജയന്റെ അച്ഛൻ അന്തരിച്ചു; വിടപറഞ്ഞത് സംഗീത ലോകത്തെ കുലപതി

  • last month
Singer KG Jayan passed away | പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്ന അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളിലായി ചികിത്സയിലായരുന്നു. കർണാടക സംഗീതജ്ഞനായിരുന്ന കെ ജി ജയൻ സിനിമയും ഭക്തിഗാനങ്ങളുമടക്കം ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. നടൻ മനോജ് കെ ജയൻ മകനാണ്.
~PR.18~ED.22~HT.24~

Recommended