ദുല്‍ഖറിന്റെ കാറിന് പൊലീസ് പണി കൊടുത്തത് കണ്ടോ

  • 3 years ago
)അഭിനയം പോലെ തന്നെ വാഹനങ്ങളോടും അടങ്ങാത്ത കമ്പമുള്ള വ്യക്തിയാണ് മലയാളികളുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛനും കാര്‍ കമ്പം ഉള്ളതിനാല്‍ മകനും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.നിരവധി തവണ ഇതുസംബന്ധിച്ച് വാര്‍ത്തകളും നമ്മള്‍ കണ്ടിരിക്കുന്നു. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് ഒരു ട്രാഫിക് ലംഘനത്തിന്റെ പേരിലാണെന്ന് മാത്രം

Recommended