ദിലീപിന് വെല്ലുവിളിയായി ദുല്‍ഖര്‍ സല്‍മാന്‍! | Filmibeat Malayalam

  • 7 years ago
Dileep's Ramaleela Got a big challenge from Dulquer Salmaan's parava. Ramaleela is going to release on September 22 and Parava is releasing on September 21.

മലയാള സിനിമയെ തന്നെ ഒന്നടങ്കം നടുക്കിയ സംഭവങ്ങളായിരുന്നു അടുത്തിടെ അരങ്ങേറിയത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജനപ്രിയതാരം ദിലീപ് അറസ്റ്റിലായതോടെ ആരാധകര്‍ ആകെ വിഷമത്തിലായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് ഇതോടെ പെട്ടിയിലായത്. രാമലീല, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും ഏറെ ആശങ്കയിലായിരുന്നു. നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ശേഷമാണ് അരുണ്‍ ഗോപി തന്റെ കന്നി സംരംഭമായ രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

Recommended